കമ്പിളികണ്ടത്തെ കൽഭരണികൾ
“പുസ്തക പ്രകാശനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഏപ്രിൽ 16,...
Read moreഎന്റെ ബെൽജിയം ഡയറി ആത്മകഥാശം മുറ്റിനിൽക്കുന്ന എന്റെ ഓർമ്മകുറിപ്പുകളാണ്. 2010...
Read moreപാറത്തോട്ടിൽനിന്ന് പാരിസിലേക്ക് എന്റെ ആത്മകഥയാണ്. എന്റെ കുട്ടിക്കാലവും, 24 വയസുവരെയുള്ള ഇന്ത്യയിലെ എന്റെ ജീവിതാനുഭവങ്ങളും, പരിസിൽ എത്തിയതിനുശേഷം ഞാൻ നടത്തിയ പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യഥാർഥ്യങ്ങളുമാണ് ഈ പുസ്തകത്തിൽ. കുട്ടിക്കാലം, ദാരിദ്ര്യത്തോടും അവഹേളനങ്ങളോടും അനാഥത്വത്തോടുമുള്ള ഒരു യുദ്ധമായിരുന്നുവെങ്കിൽ, പ്രവാസജീവിതം, രണ്ടാംകിട പൗരനാക്കി മൂലക്കിരുത്താനുള്ള ഒരുപറ്റം ആളുകൾക്കും സംവിധാനത്തിനുമേതിരെയുള്ള എന്റെ സമരമാണ്. മാതൃഭൂമി ഓൺലൈനിൽ പ്രതിവാരം പ്രാസധീകരിക്കുന്ന ഈ ആത്മകഥ, 2025 അവസാന പാദത്തിൽ പുസ്തകരൂപത്തിൽ ഇറങ്ങും.