എന്റെ ബെൽജിയം ഡയറി
എന്റെ ബെൽജിയം ഡയറി ആത്മകഥാശം മുറ്റിനിൽക്കുന്ന എന്റെ ഓർമ്മകുറിപ്പുകളാണ്. 2010...
Read more“പുസ്തക പ്രകാശനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഏപ്രിൽ 16, 2025”
കമ്പിളികണ്ടത്തെ കൽഭരണികൾ കുട്ടിക്കാലം മുതൽ 26 വയസ്സുവരെയുള്ള ഓർമ്മകഥകളാണ്. മാതൃഭൂമി ബുക്സിൽനിന്ന് 2025 ഏപ്രിൽ മാസത്തിൽ ഈ പുസ്തകം പ്രസധീകരിക്കും. എന്റെ കുട്ടിക്കാലത്തും യുവത്വത്തിന്റെ ആദ്യ പാദത്തിലും ഞാൻ കടന്നുപോന്ന കനൽവഴികളുടെ ഓർമ്മക്കൂട്ടാണ് ഈ പുസ്തകം.