കമ്പിളികണ്ടത്തെ കൽഭരണികൾ
കമ്പിളികണ്ടത്തെ കൽഭരണികൾ കുട്ടിക്കാലം മുതൽ 26 വയസ്സുവരെയുള്ള ഓർമ്മകഥകളാണ്. മാതൃഭൂമി...
Read more
അൾത്താരയിലെ തിരുമുറിവുകൾ മലയാളത്തിലെ എന്റെ ആദ്യ നോവലാണ്. യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ഈ നോവൽ, മതങ്ങൾക്കും ദൈവമനുഷ്യർക്കും പിന്നാലെ ഓടിനടക്കുന്നവർ, അവരറിയാതെ അവരുടെ കുഞ്ഞുങ്ങളെ അപകടത്തിലേക്കു നയിക്കുന്ന യഥാർഥ്യങ്ങളുടെ അനാവരണമാണ്. പന്ത്രണ്ടാം വയസിൽ യൂ കെയിൽ നഴ്സയ അമ്മയോടും കുടുംബത്തോടുമൊപ്പമെത്തുന്ന ഒരു കുട്ടിയുടെ വളർച്ചയിൽ ഉണ്ടാകുന്ന ദുരനുഭവങ്ങളുടെയും ചൂഷണങ്ങളുടെയും കഥയാണിത്. വിശുദ്ധിയുടെ വിളനിലമായ അൽത്താരയിൽ അവൻ അനുഭവിക്കുന്ന, ഒളിച്ചുവയ്ക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം.