Published on : 26-02-2025
‘അവളുടെ വഴിവിട്ട ജീവിതത്തിനു കിട്ടിയ ശിക്ഷയാ ഇത്, മരിച്ചുപോയ കാർന്നോമ്മാരുടെ പോലും പ്രാക്കുണ്ട്’
ആകെയുണ്ടായിരുന്ന രണ്ട് ഓട്ടുവിളക്കുകളും കത്തിച്ചുവച്ചാണ് അമ്മ ഇടിഞ്ഞു വീണ ഇഷ്ടികകൾക്കും മണ്ണിനും അടിയിൽനിന്ന് ലാലിയെയും എന്നെയും പുറത്തെടുത്തത്. ഒരു …
Read more at: https://www.mathrubhumi.com/literature/columns/childhood-memories-by-babu-abraham-from-parathot-to-paris-part-17-1.10374572